tag:blogger.com,1999:blog-36344660.post1972449952175520662..comments2023-06-15T10:45:18.942-05:00Comments on പരാജിതന്: മരണാനന്തരബഹുമതിപരാജിതന്http://www.blogger.com/profile/08024319909299296089noreply@blogger.comBlogger63125tag:blogger.com,1999:blog-36344660.post-79331932794979451772021-11-25T23:32:06.705-06:002021-11-25T23:32:06.705-06:00ആദരവോടെ കൈകൂപ്പുന്നു എന്നേ അർത്ഥമുള്ളൂആദരവോടെ കൈകൂപ്പുന്നു എന്നേ അർത്ഥമുള്ളൂSreekumar muriyadhttps://www.blogger.com/profile/14800399532569914548noreply@blogger.comtag:blogger.com,1999:blog-36344660.post-81033329530357131782007-07-14T08:24:00.000-05:002007-07-14T08:24:00.000-05:00ഇപ്പഴാ കണ്ടത്...:)ഇപ്പഴാ കണ്ടത്...

:)സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-36344660.post-73691198224794378112007-07-07T11:29:00.000-05:002007-07-07T11:29:00.000-05:00വളരെ വൈകി വായിക്കാന്‍. പോസ്റ്റ് നന്നായി. എഴുതിയത് ...വളരെ വൈകി വായിക്കാന്‍. പോസ്റ്റ് നന്നായി. എഴുതിയത് നന്നായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-36344660.post-87495519207327874492007-06-28T00:31:00.000-05:002007-06-28T00:31:00.000-05:00ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്...ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...Cibu C J (സിബു)https://www.blogger.com/profile/12868915075069018857noreply@blogger.comtag:blogger.com,1999:blog-36344660.post-70258384484604488812007-06-18T05:09:00.000-05:002007-06-18T05:09:00.000-05:00ഉണ്ണിക്കുട്ടാ, താന്‍ പറഞ്ഞത് കറക്ട് ആണ്. മയിലെണ്ണ...ഉണ്ണിക്കുട്ടാ, താന്‍ പറഞ്ഞത് കറക്ട് ആണ്. മയിലെണ്ണ വില്ക്കല് അല്ലെങ്കിലും പല ഉല്പന്നങ്ങളും വില്ക്കല് തന്നെ, ഒരര്‍ത്ഥത്തില്‍. മയിലെണ്ണ ഒരു ബ്രാന്റ് നെയിമിട്ട് വില്‍ക്കണമെന്ന് ഒരു ക്ലയന്റ് പറഞ്ഞാല്‍ അതും ചെയ്യും. ജീവിക്കണ്ടെ ഉണ്ണിക്കുട്ടാ. താങ്ക്സ്!

qw_er_tyപരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-40504998273420640632007-06-18T03:55:00.000-05:002007-06-18T03:55:00.000-05:00വാക്ചാതുര്യം, ഭാഷ.. അതൊക്കെയുണ്ട്. കാരണം ചെയ്യുന...വാക്ചാതുര്യം, ഭാഷ.. അതൊക്കെയുണ്ട്. കാരണം ചെയ്യുന്ന തൊഴിലിന് അതൊക്കെ ആവശ്യമുണ്ട്.

മയിലെണ്ണ വില്‍ക്കലാണോ പണി..? ഹഹഹ.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36344660.post-24370170385923694872007-06-13T06:57:00.000-05:002007-06-13T06:57:00.000-05:00This comment has been removed by a blog administrator.ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36344660.post-86315084883214289572007-06-08T09:56:00.000-05:002007-06-08T09:56:00.000-05:00“എനിക്ക് തോന്നുന്നതെഴുതാനാണെടോ എന്റെ ബ്ലോഗ്“ :)ക...“എനിക്ക് തോന്നുന്നതെഴുതാനാണെടോ എന്റെ ബ്ലോഗ്“

കീപ്പപ്പ് യുവര്‍ സ്പിരിട്ട്.

നൊന്തുനൂല്..!!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-36344660.post-91661057979171210302007-06-08T09:44:00.000-05:002007-06-08T09:44:00.000-05:00കിരണ്‍സേ, യാതൊരു ഗ്രാഹ്യവുമില്ല, അല്ലേ? എനിക്ക് ത...കിരണ്‍സേ, യാതൊരു ഗ്രാഹ്യവുമില്ല, അല്ലേ? എനിക്ക് തോന്നുന്നതെഴുതാനാണെടോ എന്റെ ബ്ലോഗ്. അല്ലാതെ താങ്കള്‍ക്ക് തോന്നുന്നത് ഞാനെഴുതണോ? ഭൂരിപക്ഷപ്രതിനിധീകരണം.. അത്രയ്ക്ക് കട്ടിയൊക്കെ വേണോ?

ദേവനെ വലിച്ചിഴച്ചോ? ആര്? ദേവന് ഇവിടെയിട്ട കമന്റ് താന്‍ വായിച്ചില്ലേ? അതിലെന്താ എഴുതിയിരിക്കുന്നതെന്ന് തനിക്ക് മനസ്സിലായില്ലെങ്കില്‍ അത് തന്റെ ബുദ്ധിയുടെ തകരാറ്. അതെന്റെ മേല്‍ കെട്ടിവയ്ക്കാതെ.

വാക്ചാതുര്യം, ഭാഷ.. അതൊക്കെയുണ്ട്. കാരണം ചെയ്യുന്ന തൊഴിലിന് അതൊക്കെ ആവശ്യമുണ്ട്. പിന്നെ, പേരില്‍ പിടിച്ചുള്ള കളി ഇഷ്ടപ്പെട്ടു. അങ്ങനെ കളി തുടര്‍ന്നാല്‍ നൊന്തുനൂലായിപ്പോകും കിരണ്‍സേ, താന്‍.

'സംതിംഗ് മിസ്സിംഗ്' തന്നെ. കാരണം ഞാന്‍ എന്‍.ഐ.ഐ.ടി.യില്‍ പഠിച്ചിട്ടില്ല. അവരുടെ പരസ്യത്തിലല്ലേ പറയുന്നത് അവിടെ പഠിച്ചില്ലേല്‍ സംതിംഗ് മിസ്സിംഗ് ആണെന്ന്?പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-40556668677541053462007-06-08T09:36:00.000-05:002007-06-08T09:36:00.000-05:00കിരണ്‍സിന്റെ കമന്റ് ഹരിയേട്ടന് തെറ്റിദ്ധരിച്ചു എന...കിരണ്‍സിന്റെ കമന്റ് ഹരിയേട്ടന് തെറ്റിദ്ധരിച്ചു എന്ന് തോന്നിയിരുന്നു എനിക്കും. At least there wans't anything offensive against devettan in that. ഒരുപാട് കമന്റുകളിലൂടെ ഓടിവന്നപ്പോള്‍ വായന തെറ്റിയതായിരിക്കും. വഴക്കിടാതെ ചേട്ടന്മാരെ.. ചിരിക്കൂ...

qw_er_tyഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-36344660.post-33079262162107816352007-06-08T09:26:00.000-05:002007-06-08T09:26:00.000-05:00പരാജിതാ..ഇപ്പോള്‍ അങ്ങനെ അറിഞ്ഞു വിളിക്കാന്‍ തോന്ന...പരാജിതാ..ഇപ്പോള്‍ അങ്ങനെ അറിഞ്ഞു വിളിക്കാന്‍ തോന്നുന്നു കേട്ടോ...കാരണം മറ്റൊന്നുമല്ല,എത്ര ബാലിശമാണ് താങ്കളുടെ അസാമാന്യമായ കണ്ടു പിടിത്തങ്ങളും അതിനുള്ള ഭാഷ്യം ചമക്കലുമെന്നതൊക്കെ കാണുമ്പോള്‍..!

ദേവേട്ടനെ ഇവിടെ വലിച്ചിഴക്കേണ്ട കാര്യമെന്ത് സഹോദരാ ? എന്തെങ്കിലുമൊക്കെ തോന്നുന്നത് വച്ച് വച്ച് കീച്ചാതെ മാഷേ.അവിടെ എഴുതിയത് നിങ്ങളൊരു ഭാഷ്യം ചമച്ചതല്ലാതെ ഒരു ശതമാനമെങ്കിലും അത് ദേവേട്ടന് അപമര്യാദയായി തോന്നിയിട്ടുണ്ടെന്നു അദ്ദേഹം ഒരു ചെറിയ സൂചനയെങ്കിലും തന്നാല്‍ അന്ന് ഞാന്‍ പരസ്യമായി മാപ്പ് പറയാം.

വാക്ചാതുര്യവും ഭാഷയുമൊക്കെ ഉപയോഗിച്ച് ഭൂരിപക്ഷത്തെ പ്രതിനിധീകരിച്ച് എഴുതാനുള്ള ആഗ്രഹവും,പരാജിതനെന്ന് വിശേഷിപ്പിച്ച് വിജയിക്കാനുള്ള ത്വരയും നന്ന്,പക്ഷേ ദേറീസ് സംതിങ്ങ് മിസ്സിങ്ങ് സംവേര്‍ മാന്‍..യൂ ജസ്റ്റ് ഫൈന്റിറ്റ് യുവേര്സെല്ഫ്..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-36344660.post-45033804459139696572007-06-08T06:45:00.000-05:002007-06-08T06:45:00.000-05:00ഹരീ (പരാജിതനായ ഹരിയല്ലട്ടാ)..പമ്മന് ചെയ്തു വന്നി...ഹരീ (പരാജിതനായ ഹരിയല്ലട്ടാ)..
പമ്മന് ചെയ്തു വന്നിരുന്നത് ഒരു സാമൂഹികാവശ്യമായിരുന്നെന്ന്.. അതെനിക്കിഷ്ടപെട്ടു.. :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-36344660.post-60758517000606459152007-06-08T05:52:00.000-05:002007-06-08T05:52:00.000-05:00കുറിപ്പു വായിച്ചു... കമന്റുകള്‍ മുഴുവനായി വായിച്ചി...കുറിപ്പു വായിച്ചു... കമന്റുകള്‍ മുഴുവനായി വായിച്ചില്ല...

ഞാനാകെ ഒരു കണ്‍ഫ്യൂഷനിലായിരുന്നു. മരിക്കുന്നതിനു മുന്‍പ് കേട്ട പമ്മനെയല്ല മരിച്ചു കഴിഞ്ഞു കേള്‍ക്കുന്നത്. ബസ്സ്റ്റാന്‍ഡുകളിലെ പുസ്തകത്തിണ്ണകളില് മാത്രം കിട്ടിയിരുന്ന കൃതികള്‍, മലയാളി യുവത്വത്തിന്റെ പ്രതിഫലനമായിരുന്നു എന്നരീതിയില്‍ പലയിടത്തും കണ്ടു. അദ്ദേഹം ചെയ്തു വന്നിരുന്നത് ഒരു സാമൂഹികാവശ്യമായിരുന്നു, സേവനമായിരുന്നു എന്നൊക്കെയും കേട്ടു...

ഏതായാലും ഇത് വായിച്ചതോടെ എന്റെ സംശയങ്ങള്‍ ഒട്ടൊക്കെ മാറി... അത് നമ്മള് മലയാളികള്‍ മരിച്ചവരോടു കാട്ടുന്ന ആദരവുമാത്രമാണ് അല്ലേ...

ഇവരൊക്കെ നമ്മളെയപ്പോള്‍ എങ്ങിനെ ആദരിക്കണം! :)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-36344660.post-82535979986122684182007-06-08T04:47:00.000-05:002007-06-08T04:47:00.000-05:00ഹരിമാഷെനന്നായി എഴുതിയിരിക്കുന്നു..എനിക്ക് പമ്മനോട്...ഹരിമാഷെ
നന്നായി എഴുതിയിരിക്കുന്നു..
എനിക്ക് പമ്മനോട് അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ ഉണ്ടായിരുന്ന ചേതോവികാരമാണ് (പുച്ഛം) അയാള്‍ മരിച്ചപ്പോളും തോന്നിയത്. ഒരാള്‍ മരിച്ചതു കൊണ്ട് മാത്രം നല്ലയാള് ആകുന്നില്ലല്ലൊ?

qw_er_tyPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-36344660.post-76346115910635271042007-06-08T04:12:00.000-05:002007-06-08T04:12:00.000-05:00ഉണ്ണിക്കുട്ടാ, അങ്ങനെ ചോദിക്ക്. ദേവന്റെ കമന്റ് വായ...ഉണ്ണിക്കുട്ടാ, അങ്ങനെ ചോദിക്ക്. ദേവന്റെ കമന്റ് വായിച്ചിരുന്നു. അക്കഥകളൊക്കെ ധാരാളം കേട്ടിട്ടുമുണ്ട്. (ആ ആനുകാലികം കൊല്ലത്തുനിന്നാണ് പ്രസിദ്ധീകരിച്ചിരുന്നതെന്ന കാര്യം അറിയാമല്ലോ.) പ്രസ്തുതപ്രസാധകനുമായി ബന്ധപ്പെട്ട ‘ദുരനുഭവങ്ങള്‍’ എഴുത്തുകാരി തന്നെ അടുത്തയിടെ ഒരു അഭിമുഖത്തില്‍ വളരെ വേദനയോടെ പറഞ്ഞിരുന്നു. (അന്നത്തെ മുറിവുകള്‍ ഇന്നും ഉണങ്ങിയിട്ടില്ലെന്നര്ത്ഥം.) അതില്‍ ദേവന്റെ കമന്റിലുള്ളതില് നിന്നു ചില വ്യത്യാസങ്ങളുമുണ്ട്. അതൊന്നും ഇവിടെ വിശദമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യം തോന്നിയില്ല.

പിന്നെ, ഭ്രാന്ത് മുഴുവനും വായിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം അവസാനവരി വരെ വായിച്ചില്ല എന്നാണ്. അല്ലാതെ പുസ്തകമേ കണ്ടിട്ടില്ല എന്ന ലൈനില്‍ വ്യാഖ്യാനിച്ചാല്‍ ഉപ്പ് തൊടാതെ വിഴുങ്ങാന്‍ രണ്ടും ചേര്‍ത്ത് വായിക്കുന്ന ബ്ലോഗര്‍മാര്‍ വിഡ്ഢികളല്ലല്ലോ ഉണ്ണിക്കുട്ടാ.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-15564793024424451092007-06-08T03:59:00.000-05:002007-06-08T03:59:00.000-05:00ഭ്രാന്ത് ന്റെ പിന്നിലുള്ള കഥ ദേവേട്ടന് ഇട്ടിരുന്ന...ഭ്രാന്ത് ന്റെ പിന്നിലുള്ള കഥ ദേവേട്ടന് ഇട്ടിരുന്നത് വായിച്ചാരുന്നോ..? പോട്ടെ ആ പുസ്തകം വായിച്ചിട്ടുണ്ടോ..? ഇല്ല. അതിനെക്കുറിച്ചൊന്നും പറഞ്ഞില്ല. 'പരാജിതന്'ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36344660.post-80580171660497063092007-06-08T03:49:00.000-05:002007-06-08T03:49:00.000-05:00അനുഭവം തന്നെ, ഉണ്ണിക്കുട്ടാ. അത്തരം ടീമുകള്‍ പിറകേ...അനുഭവം തന്നെ, ഉണ്ണിക്കുട്ടാ. അത്തരം ടീമുകള്‍ പിറകേ കൂടിയിട്ടുണ്ട്. (എന്‍കറേജ് ചെയ്യാറില്ല, കേട്ടോ. :))പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-16272250613070196382007-06-08T03:47:00.000-05:002007-06-08T03:47:00.000-05:00അനുഭവത്തില്‍ നിന്നുള്ള ഉപദേശത്തിനു നന്ദി. ആരാണ് ക...അനുഭവത്തില്‍ നിന്നുള്ള ഉപദേശത്തിനു നന്ദി. ആരാണ് കാര്യങ്ങള്‍ മനസ്സിലാക്കാതെ പോസ്റ്റ് ഇട്ടതെന്ന് അതു വായിച്ചാലും മനസ്സിലാകും . നന്ദി നമസ്കാരം .ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36344660.post-52450516316277770752007-06-08T03:27:00.000-05:002007-06-08T03:27:00.000-05:00ഗ്രാഫിറ്റിയെപ്പറ്റി വന്ന (കുമാറിന്റെയും വക്കാരിയുട...ഗ്രാഫിറ്റിയെപ്പറ്റി വന്ന (കുമാറിന്റെയും വക്കാരിയുടെയും) പോസ്റ്റുകള്‍ എല്ലാവരും കണ്ടതാണല്ലോ. കക്കൂസിന്റെ ചുവരില്‍ തെറിയെഴുതി വയ്ക്കുന്നതിനെക്കാള്‍ നൂറിരട്ടി നികൃഷ്ടമായ പണിയാണ് ഒരാളെ അവഹേളിക്കാന്‍ വേണ്ടി, അതുവഴി പണമുണ്ടാക്കാന്‍ വേണ്ടി, കരാറുണ്ടാക്കി, ഏറെ നേരവും ഊര്‍ജ്ജവും ചിലവാക്കി നോവലെഴുതി പബ്ലിഷ് ചെയ്യുന്ന പ്രക്രിയയെന്നതില് ആര്‍ക്കാണ് സംശയം? ഒരു ലേഖനത്തിലോ പ്രസംഗത്തിലോ മറ്റോ ഒരു മോശം പരാമര്‍ശം നടത്തുന്ന പോലെയല്ലത്. കരുതിക്കൂട്ടി, കുറെനാള്‍ സമയമെടുത്തു നടത്തുന്ന ഒരു യത്നത്തെ പറ്റിപ്പോയ ഒരബദ്ധം എന്ന രീതിയില്‍ കാണാനും ചിലര്‍ക്കൊക്കെ കഴിഞ്ഞേക്കും.

കരുതിക്കൂട്ടി ക്രൂരമായ ഒരു കൊലപാതകം ചെയ്ത ഒരാള്‍ പില്ക്കാലത്ത് വേറൊരുവന് ബിരിയാണി വാങ്ങിക്കൊടുത്തിട്ടുണ്ടെന്ന പേരിലോ മറ്റോ അയാളെപ്പറ്റി ഒരു നല്ല വാക്ക് പറയുന്നതില്‍ തെറ്റില്ല. പക്ഷേ, കൊലയെത്തന്നെ പുകഴ്ത്തിയാലോ? "നമ്മുടെ കക്ഷി മറ്റേവന്റെ നെഞ്ചത്ത് കത്തിയിറക്കിയപ്പോള് ചോര തെറിച്ചത് കാണേണ്ട കാഴ്ചയായിരുന്നിഷ്ടാ!" എന്ന ലൈനില്‍ സംസാരിച്ചാലോ? ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്നിരിക്കും. അപ്പോള്‍ അങ്ങനെ പറഞ്ഞുപോയതിന്റെ ജാള്യത സഹിക്കാന്‍ വയ്യാതെ എന്തെങ്കിലും ന്യായം പറഞ്ഞു പിടിച്ചുനില്ക്കാന് പലരും ശ്രമിക്കുന്നത് സ്വാഭാവികം. അത് മനസ്സിലാക്കാവുന്നതേയുള്ളൂ.

ഡിങ്കാ, :) ഡിങ്കനെപ്പോലൊരാള് ഈ കുറിപ്പ് വായനയിലെ തരംതിരിവിനെക്കുറിച്ചാണെന്ന് ധരിച്ചതില്‍ അത്ഭുതം തോന്നുന്നു. പമ്മന് എഴുത്തുകാരനല്ലെന്നും അയാളെഴുതിയത് ആരും വായിക്കാന്‍ പാടില്ലെന്നും അയാളെ വായിക്കുന്നവര്‍ വിവരമില്ലാത്തവരാണെന്നുമൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. ഒരു പ്രത്യേകകൃത്യത്തിന്റെ പേരില്‍ പ്രശസ്തി (?) നേടിയ ഒരാളെ അതിന്റെ പേരില്‍ തന്നെ ആദരിക്കുന്നതിലുള്ള അനൗചിത്യത്തിനോട് പ്രതികരിച്ചെന്നേയുള്ളൂ. വായനയിലെ പ്രിഫറന്സിനെപ്പറ്റിയൊക്കെ നമുക്ക് സൗകര്യം പോലെ ചര്‍ച്ച ചെയ്യാവുന്നതേയുള്ളൂ. :)

കിരണ്‍സേ, കഷ്ടം! താങ്കള്‍ ആവേശത്തോടെ ഇവിടെ പാഞ്ഞെത്തിയതും അണപ്പ് മാറുന്നതിനു മുമ്പേ കമന്റിട്ടതുമൊക്കെ എന്തുകൊണ്ടാണെന്ന് എല്ലാര്ക്കും മനസ്സിലായിപ്പോയല്ലോ. വേണ്ടായിരുന്നു! :)

പിന്നെ, ആ 'ഓഫി'ലൊരു ഗുരുതരമായ കുഴപ്പമുണ്ട്. ദേവന് നടത്തിയത് 'വിഞ്ജാനപ്രകടന'മൊന്നുമല്ല. ഒരാള്‍ ഒരു പോയിന്റ് പറയാന്‍ ശ്രമിക്കുമ്പോള്‍ അത് മനസ്സിലാക്കാന്‍ തെല്ലും ശ്രമിക്കാതെ "അണ്ണന്റെ നോളജ് അപാരമണ്ണോ!" എന്നൊക്കെ പറയുന്നത്, മിനിമം ലൈനില്‍ പറഞ്ഞാല്‍ അപമര്യാദയാണ്. ദേവനോടെങ്കിലും അങ്ങനെ ചെയ്യാതിരുന്നാല്‍ വേണ്ടില്ല.

ഉണ്ണിക്കുട്ടാ, പിന്നേം വന്നു, അല്ലേ? :)
നേരെ ചൊവ്വേ വായിക്കാതെ കമന്റിയതാരാണെന്നു ആര്‍ക്കും മനസ്സിലാകും, ഉണ്ണിക്കുട്ടാ.

ദാ ഫ്രീയായി ഒരുപദേശം: പരിചയമില്ലാത്തവരെ കയറി "കൊച്ചു കള്ളന്!" എന്നൊന്നും വിളിക്കരുത്. അഥവാ ഒന്നു വിളിച്ചുപോയാല്‍ തന്നെ, വീണ്ടും പിന്നാലെ കൂടി "ലത് വായിച്ചപ്പോള്‍ ചേട്ടന് എങ്ങനാ ഫീല്‍ ചെയ്തത്?" എന്ന ലൈനില്‍ ചോദിക്കരുത്. ജനം 'ഫയങ്കര'മായി തെറ്റിദ്ധരിക്കും. താന്‍ അത്തരക്കാരനാണെന്നല്ല. എന്തിനാ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത്?

(2 ദിവസം ഇവിടെ നെറ്റ് തകരാറിലായിരുന്നത് കൊണ്ടാണ് മറുപടി വൈകിയത്. മാഫ്!)പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-36344660.post-33388155065065953082007-06-06T08:38:00.000-05:002007-06-06T08:38:00.000-05:00സെക്സ് എന്നു പറഞ്ഞാല്‍ "അന്യന്റെ കിടപ്പറയില്‍ ഒളിഞ...സെക്സ് എന്നു പറഞ്ഞാല്‍

"അന്യന്റെ കിടപ്പറയില്‍ ഒളിഞ്ഞു നോക്കാനുള്ള വ്യഗ്രത, സ്ത്രീകള്‍ എന്തുതരം കഴിവുകളുള്ളവരാണെങ്കിലും അവരെപ്പറ്റി താണതരം അശ്ലീലം മാത്രം പറഞ്ഞ് രസിക്കല്‍ എന്നിങ്ങനെ പലതരം വൈകൃതങ്ങള്‍ "

എന്നു കരുതുന്നവരോട് പറഞ്ഞിട്ടെന്തു കാര്യം . ഭ്രാന്ത് എന്ന നോവലിനെ ബേസ് ചെയ്താണ് നിങ്ങള്‍ പമ്മന് മരണാനന്തര ബഹുമതി പാടില്ല എന്നു പറയുന്നത്. നിങ്ങള്‍ അതു വായിച്ചിട്ടില്ല എന്നും പറയുന്നു. വായിക്കതെ തന്നെ രൂപപ്പെട്ട അഭിപ്രായം. ഒരു പോസ്റ്റിടുമ്പോള്‍ വെറുതേ കേട്ടതു വെച്ചെഴുതാതെ അതിന്റെ സത്യാവസ്ത അറിഞ്ഞ് എഴുതാന്‍ ശ്രമിക്കൂ ഇനിയെങ്കിലുംഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36344660.post-77763216462156170102007-06-06T08:23:00.000-05:002007-06-06T08:23:00.000-05:00വിസിലൂതി ആളേക്കൂട്ടനോ ..അപ്പൊ മനസ്സിലായി അല്ലേ. എന...വിസിലൂതി ആളേക്കൂട്ടനോ ..അപ്പൊ മനസ്സിലായി അല്ലേ. എന്തിനാ മാഷിന്റെ ഈ അഭ്യാസം ദേവേട്ടന്റെ കമന്റു വായിച്ചാല്‍ (മധവിക്കുട്ടി-പമ്മന് - പ്രശസ്തന്‍ ) വായിച്ചു കഴിഞാല് താങ്കളുടെ ഈ പോസ്റ്റു തന്നെ അപ്രസക്തം .

ഒന്നാന്തരം ഇറോട്ടിക എന്നു പറഞ്ഞാല്‍ പമ്മന്റെ ടൈപ്പല്ലെങ്കില് പിന്നെ ഏതു ടൈപ്പാ..അതിലും ഇക്കിളി കൂടുതല്‍ ഉള്ളതാണോ..? അതു വായിക്കുമ്പോള്‍ എന്തായിരുന്നു താങ്കളുടേ ചേതോവികാരം ..? ഈ ഏരിയക്കെന്നാന്നാ പറഞ്ഞേ...?

ഒരാള്‍ മരിച്ചാല്‍ അയാളെ ഇഷ്ടപ്പെട്ടിരുന്നവര്‍ വന്ദിക്കും അല്ലാത്തവര്‍ ഒന്നും ചെയ്യില്ല. വേറെ ചിലര്‍ നിന്ദിക്കും .അതിനിപ്പോ എന്നാ വേണമെന്നാ..?ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-36344660.post-16492565941746910722007-06-06T05:11:00.000-05:002007-06-06T05:11:00.000-05:00വീണ്ടും സിജിക്ക് ഒരു ഓഫ്. (ഈ വിഷയത്തിലേക്ക് ഇവിടുത...വീണ്ടും സിജിക്ക് ഒരു ഓഫ്.

(ഈ വിഷയത്തിലേക്ക് ഇവിടുത്തെ കമന്റുകള്‍ വഴിമാറരുത്..അതുകൊണ്ടാണ് സിജിക്ക് എന്ന് എഴുതിയത്. ഈ വിഷയത്തില്‍ തുടര്‍ന്നു ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മറ്റൊരു പോസ്റ്റിടൂ, ചര്‍ച്ചയില്‍ പങ്കെടുക്കാം.)

ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിച്ചതു സിജിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു.

അശ്ലീലം, രതി എന്ന്, രണ്ടും ഒരേ തരത്തിലുള്ള കാര്യമാണെന്നപോലെ, ആവര്‍ത്തിക്കുന്നു സിജി എനിക്കിട്ട മറുപടിയിലും. അശ്ലീലമാകാതെ രതി കേന്ദ്രപ്രമേയമാക്കിത്തന്നെ രചന നടത്താം എന്ന് തെളിയിച്ച ഒരു എഴുത്തുകാരി ആണ് മാധവിക്കുട്ടി. (കമല സുരയ്യയെ എനിക്ക് അറിയില്ല. മാധവിക്കുട്ടി ആയിരുന്ന കാലത്തുതന്നെ അവര്‍ എഴുത്തുനിറുത്തിയിരുന്നെങ്കില് എന്ന് പ്രാര്‍ത്ഥിച്ചുപോയി പിന്നീട് കാണിച്ച കോപ്രായങ്ങള്‍, വണ്ടിക്കാളകള്‍ ഉള്‍പടെ, കണ്ടപ്പോള്‍). രതി ജീവിതത്തിന്റെ ഭാഗമാണ്, എഴുത്തിന്റേതും. erotica യുടെ ഇടയില്‍ പോലും ഉത്തമ സാഹിത്യമുണ്ടാകാം. erotic dimension എഴുത്തില്‍ വര്ജ്യമാകുന്നത് രതിഭാവങ്ങളെയോ ശരീരത്തെയോ objectiy ചെയ്ത് (വസ്തുവല്ക്കരിക്കുക, ദൃശ്യവല്‍ക്കരിക്കുക) അതിനെ കച്ചവടവസ്തു ആക്കുമ്പോഴാണ് എന്ന് ഞാന്‍ കരുതുന്നു. അത് തന്നെയും അശ്ലീലമാകുന്നത് മറ്റൊരു കാര്യമാണ്.

സ്ത്രൈണമായ പരിധികളെക്കുറിച്ച് സിജിയുടെ ബോധ്യങ്ങള്‍ തികച്ചും വ്യക്തിപരമായിരിക്കട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമുണ്ടെന്ന് തോന്നുന്നില്ല. ഏതായാലും കുടുംബത്തോടൊപ്പം ആണെങ്കിലും അല്ലെങ്കിലും, അക്ഷരങ്ങള്‍ക്ക് സഹയാത്രി ആകുമ്പോള്‍ - വായനയിലും എഴുത്തിലും- രതി വര്‍ജ്യമായ ഒരു കാര്യമായി സിജി തന്നെയും കരുതുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. അതേസമയം അശ്ലീലം ആകരുത് എന്ന് പറയുന്നത് ശരിയാണ് എന്ന് ഞാനും സമ്മതിക്കുന്നു.

ഞാന്‍ ഉദ്ദേശിക്കുന്ന വ്യത്യാസം മനസ്സിലായി എന്ന് കരുതുന്നു. ഇല്ലെങ്കില്‍ മറ്റേതെങ്കിലും വേദയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച വന്നേക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

മറ്റു വായനക്കാരോട്...ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച ഇവിടെ നടക്കുന്നതിനോട് യോജിപ്പില്ല എന്ന് ഒരിക്കല്‍കൂടെ പറഞ്ഞോട്ടെ. സിജിയോടും പരാജിതനോടും അല്ലാതെ മറ്റാരോടും ഈ കമന്റിന്റെ കാര്യത്തില്‍ മറുപടി പറയാന്‍ ഉദ്ദേശ്യവുമില്ല. ഹരിയേട്ടാ... വീണ്ടും മാപ്പ്. ഇനി ഇല്ല.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-36344660.post-37137606735458877502007-06-06T02:51:00.000-05:002007-06-06T02:51:00.000-05:00പൂര്‍ണ്ണമായി യോജിക്കാന്‍ വയ്യ എന്നതിനര്‍ത്ഥം ഭാഗിക...പൂര്‍ണ്ണമായി യോജിക്കാന്‍ വയ്യ എന്നതിനര്‍ത്ഥം ഭാഗികമായി യോജിക്കാമെന്ന് തന്നെയാണ്.

ഭ്രാന്ത് മോശം കൃതി തന്നെയാണ് എന്റെ അഭിപ്രായം.പുരുഷന്മാരില് വികാരതള്ളിച്ച ഉണ്ടാക്കമെന്നല്ലാതെ മറ്റൊരു ധര്‍മ്മവും നിര്‍വ്വഹിക്കാത്ത കൃതി.ഇത് ഞാന്‍ പരാജിതനോട് യോജിക്കുന്ന ഭാഗം

യോജിക്കാന്‍ വയ്യാത്ത കാര്യം:

“കാലമേറെ ചെല്ലുന്നു. എല്ലാ ജീവജാലങ്ങളെയും പോലെ പ്രസ്തുത നോവലെഴുത്തുകാരനും മരണമടയുന്നു. 'കുനിഞ്ഞ ശിരസ്സുകളോടെയും വിങ്ങുന്ന ഹൃദയങ്ങളോടെയും' ജനം ക്യൂവായി നിന്ന് 'ജനകീയസാഹിത്യപ്രതിഭയ്ക്ക്' ആദരാഞ്ജലികളര്‍പ്പിക്കുന്നു. സര്‍വ്വം മംഗളം, ശുഭം”.
എന്റെ അഭിപ്രായം:
ഭ്രാന്ത് നിലവാരമില്ലാത്ത നോവലാണെങ്കിലും അദ്ദേഹത്തിന്റെ ചട്ടക്കാരി,സ്വപ്നാടനം,അടിമകള്‍ തുടങ്ങിയവ പൈങ്കിളിക്ക് മുകളില്‍ നില്ക്കുന്ന കൃതികളാണ്.അതിന്റെ പേരില്‍ അദ്ദേഹത്തിനെ ആദരിക്കുന്നതില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെന്ന് തോന്നുന്നില്ല.

അല്ലെങ്കില്‍ മനോഹരമായ നിരവധി കഥകള്‍ എഴുതിയിട്ടുള്ള മാധവിക്കുട്ടിക്ക് വണ്ടിക്കാളകള്‍ പോലൊരു ട്രാഷ് എഴുതിയതിന് ആരെങ്കിലും ആദരം നിഷേധിക്കുന്നത് പോലെയാവില്ലേ എന്നതാണ് വിനീത സംശയം.Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-36344660.post-75343862056274668212007-06-06T02:36:00.000-05:002007-06-06T02:36:00.000-05:00കാര്യം അതല്ല. പ്രശസ്തരെപ്പറ്റി ഇക്കിളിനുണകള് എഴുത...കാര്യം അതല്ല. പ്രശസ്തരെപ്പറ്റി ഇക്കിളിനുണകള് എഴുതി കാലക്ഷേപം നടത്തുന്ന ഒരു പരാന്നജീവിയൊന്നും ആയിരുന്നല്ലോ പമ്മന്. പത്ത് മുപ്പത്തഞ്ച് നോവലും ഒരുപാട് ചെറുകഥകളും അങ്ങേര് എഴുതിയതില്‍ നിന്ന് ഒരു "ഭ്രാന്ത്" മാത്രമേ നാലാം തരം വ്യക്തിഹത്യയുടെ ഗണത്തില്‍ പെടുത്താവുന്നതുള്ളൂ. അതിനൊരു പിന്നാമ്പുറ കഥയുണ്ടെന്ന് ദേവന് പറയുകയും ചെയ്യുന്നു. അപ്പോള്‍ ഈ ഒരു നോവല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ എഴുതി എന്ന് വെച്ച്, ഒരു മരണാനന്തര നമസ്കാരത്തിനു പോലും അര്ഹനല്ലാതാക്കണോ പമ്മനെ?

ഭ്രാന്തുമായോ മാധവിക്കുട്ടിയുമായോ ബന്ധപ്പെട്ട് ഒരു വിവാദത്തിലും പമ്മന് പില്ക്കാലത്തും കുടുങ്ങിയിട്ടില്ല എന്നോര്‍ക്കുക. ഒരു പക്ഷേ, തെറ്റുപറ്റി എന്നങ്ങേര്ക്ക് ബോധ്യം വന്നിരിക്കാം.കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-36344660.post-54542364000636108392007-06-06T02:26:00.001-05:002007-06-06T02:26:00.001-05:00രാധേയന്,“(ഒരു ലൈബ്രറി നടത്തിപ്പുമായി ബന്ധപ്പെട്ട്...രാധേയന്,
“(ഒരു ലൈബ്രറി നടത്തിപ്പുമായി ബന്ധപ്പെട്ട് ഞാന്‍ മനസ്സിലാക്കിയ സത്യം ഈ നോവലുകളുടെ പ്രധാന വായനക്കാര്‍ കൌമാരക്കാരികളാണെന്നാണ്,പുരുഷന്മാര്/ആണ്‍കുട്ടികള്‍ തീരെ കുറവ്).“

എന്റെ അനുഭവത്തിലും ഇക്കാര്യം ശരിയാണ്.

അപ്പോള്‍ മുന്‍പിലത്തെ കമന്റില്‍ ഈ വാചകത്തിന്റെ സാംഗത്യം/ഉദ്ദേശം തീരെ മനസ്സിലായില്ല.
“പരാജിതനോട് പൂര്‍ണ്ണമായും യോജിക്കാന്‍ വയ്യ,ഇത്തരത്തിലുള്ള കഥകള്‍ മിത്സ് & ബൂണ്‍ നോവലുകളില്‍ വായിച്ച് വളര്‍ന്നവരായിരിക്കണം സദാചാരഗീര്വ്വാണക്കാരില് പലരും.“Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.com